ADVERTISEMENT

ന്യൂ‍ഡൽഹി ∙ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ്, മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെ 2,956 പേർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തി. മുതിർന്ന വോട്ടർമാർക്കും അംഗപരിമിതർക്കും വേണ്ടി നടപ്പാക്കിയ ഈ സൗകര്യം ആദ്യദിനം 1409 പേരാണു വിനിയോഗിച്ചതെങ്കിൽ ഇന്നലെ വൈകുന്നേരത്തോടെ അത് 2,956 ആയി. ‍ 

ഡൽഹിയിലെ 7 ലോക്സഭാ സീറ്റുകളിലേക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സംവിധാനം 24 വരെ തുടരും. ഇതുവരെ 5,406 പേർ ഇതിന് അപേക്ഷ നൽകിയിട്ടുണ്ട്. 25ന് ആണു ഡൽഹിയിൽ തിരഞ്ഞെടുപ്പ്. 

English Summary:

Hamid Ansari, Manmohan Singh, LK Advani, Murali Manohar Joshi caste their vote at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com