ADVERTISEMENT

ന്യൂഡൽഹി ∙ ഓരോ മാസവും ചൂടുയർന്ന് ആഗോള താപനില റെക്കോർഡുകൾ തകർന്നടിയുന്നതിനിടെ, 84 വർഷത്തിനിടെ ഭൂമിയെ ഏറ്റവും പൊള്ളിച്ച ദിനമായി ജൂലൈ 22. 1940 നു ശേഷം ഏറ്റവും കൂടുതൽ ചൂടനുഭവപ്പെട്ട ദിവസം. 

തൊട്ടുതലേന്നു ഞായറാഴ്ച രേഖപ്പെടുത്തിയ 17.09 ഡിഗ്രി സെൽഷ്യസ് താപനില റെക്കോർഡ് 24 മണിക്കൂറിനുള്ളിൽ ആവിയാക്കിയാണ് തിങ്കളാഴ്ചത്തെ ആഗോള ശരശരി 17.5 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡിലെത്തിയത്. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റേതാണു താപനില കണക്കുകൾ. 

English Summary:

Earth's hottest day in 84 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com