ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു ട്രെയിൻ അപകടങ്ങൾ വർധിക്കുന്നതിനിടെ, റെയിൽവേ സുരക്ഷാ കമ്മിഷന്റെ ആസ്ഥാനം ലക്നൗവിൽനിന്നു ന്യൂഡൽഹിയിലേക്കു മാറ്റി. എന്നാൽ, കാരണം വ്യക്തമാക്കിയിട്ടില്ല. റെയിൽവേ ട്രാക്കുകളുടെയും പാലങ്ങളുടെയും മറ്റും സുരക്ഷാ പരിശോധനയാണു ചുമതലയെങ്കിലും വ്യോമയാന മന്ത്രാലയത്തിനു കീഴിലാണു കമ്മിഷന്റെ പ്രവർത്തനം. റെയിൽവേ മന്ത്രാലയത്തിൽനിന്നു വേറിട്ടു പ്രവർത്തിക്കാനായാണിത്. ട്രെയിൻ അപകടമുണ്ടായാൽ അന്വേഷണം നടത്തുന്നതും കമ്മിഷനാണ്. 

English Summary:

Headquarters of Railway Safety Commission is now Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com