ADVERTISEMENT

മുംബൈ ∙ ഒരാഴ്ച മുൻപ് കേന്ദ്രം അനുവദിച്ച സെഡ് പ്ലസ് സുരക്ഷ എൻസിപി നേതാവ് ശരദ് പവാർ നിരസിച്ചു. നിയമസഭാ തിര​ഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലുള്ളവർക്കു പുറമേ 50ൽ അധികം ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ച് സുരക്ഷ കൂട്ടുന്നത് രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണെന്നാണു പവാർ സംശയിക്കുന്നത്. 

English Summary:

NCP leader Sharad Pawar rejected Z Plus security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com