ADVERTISEMENT

ന്യൂഡൽഹി ∙ ഒരു പതിറ്റാണ്ടിനുശേഷം നടക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്. 24 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. 90 അംഗ നിയമസഭയിലെ ശേഷിക്കുന്ന മണ്ഡലങ്ങളിലേക്ക് 2 ഘട്ടങ്ങളിലായി ഈ മാസം 25നും ഒക്ടോബർ ഒന്നിനുമാണ് വോട്ടെടുപ്പ്.

English Summary:

Voting today in twenty four seats in Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com