ട്യൂഷൻ സെന്ററിന്റെ മറവിൽ പീഡനം; സഹോദരൻമാർ പിടിയിൽ
Mail This Article
×
മുംബൈ∙പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ സെന്റർ ഉടമകളായ സഹോദരന്മാർ അറസ്റ്റിലായി. ഒളിവിൽ പോയ മറ്റൊരു സഹോദരനു വേണ്ടി തിരച്ചിൽ തുടരുകയാണ്. പഠനത്തിന്റെ മറവിൽ രണ്ടു വർഷമായി നടക്കുന്ന പീഡനം സ്കൂളിൽ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. മറ്റു കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
English Summary:
Mumbai Tuition Center Abuse: Police Hunt for Third Suspect
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.