ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ യുഎസ് കോൺസുലേറ്റുകളിൽ 2.5 ലക്ഷം വീസ അഭിമുഖങ്ങൾക്കുകൂടി അവസരം. വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, ജോലിക്കാർ എന്നിവർക്കെല്ലാം ഇതിന്റെ നേട്ടം ലഭിക്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു പിന്നാലെയാണ് അധിക അവസരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഈ വർഷം ഇതുവരെ 10 ലക്ഷം വീസ അഭിമുഖങ്ങൾ രാജ്യത്തെ യുഎസ് കോൺസുലേറ്റുകളിൽ അനുവദിച്ചുവെന്നാണു വിവരം. 

English Summary:

Opportunity for 2.5 lakh more visa interviews at US consulates in the country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com