ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ 63.88% പേർ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. പുരുഷ വോട്ടർമാരിൽ 64.68% പേരും വനിതാ വോട്ടർമാരിൽ 63.04% പേരും ട്രാൻസ്ജെൻഡറുകളിൽ 43.86% പേരും വോട്ട് ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ 40 സീറ്റുകളിലേക്കു നടന്ന പോളിങ് 69.69% ആണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 58.58 % പേരും 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 65.84% പേരുമാണു വോട്ടു രേഖപ്പെടുത്തിയത്. 

English Summary:

Election Commission Reports Voting for Jammu and Kashmir Assembly Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com