ADVERTISEMENT

ന്യൂഡൽഹി ∙ സ്ഥലംമാറ്റത്തോടു വിയോജിപ്പുണ്ടെന്നതിന്റെ പേരിൽ, മാറ്റം കിട്ടിയ സ്ഥലത്തു ചുമതലയേൽക്കില്ലെന്നു പറയാൻ ജീവനക്കാരന് അവകാശമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചുമതലയേറ്റെടുത്തശേഷം സ്ഥലം മാറ്റത്തിനെതിരെ നിയമവഴി തേടാം.

കോടതിയിലോ ഭരണതലത്തിലോ സ്ഥലംമാറ്റം ചോദ്യം ചെയ്തിരിക്കുകയാണെന്നതിന്റെ പേരിൽ സർക്കാർ ജീവനക്കാർ ചുമതലയേൽക്കാതെ വിട്ടുനിൽക്കുന്ന പ്രവണത കൂടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നിരീക്ഷണം. 

English Summary:

Employees have no right to deny transfer says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com