ADVERTISEMENT

ജോർജ്‌‌ടൗൺ (ഗയാന) ∙ ഇന്ത്യൻ, കരീബിയൻ ജനതകൾക്കു പ്രിയപ്പെട്ട ക്രിക്കറ്റും സംസ്കാരിക സവിശേഷതകളും ദൃഢസഖ്യത്തിനു ചാലകശക്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഇന്ത്യ–കരീബിയൻ സഖ്യത്തിനായി ഏഴിന പദ്ധതിയും ഇന്ത്യ– കാരികോം ഉച്ചകോടിയിൽ മോദി മുന്നോട്ടു വച്ചു. നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. ഗയാനയും ഡൊമീനിക്കയും പ്രഖ്യാപിച്ച പരമോന്നത ബഹുമതികൾ മോദിക്കു സമ്മാനിച്ചു.

English Summary:

Narendra Modi Calls for Strong India-Caribbean Alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com