ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാളെ കാണാതായതിനെത്തുടർന്ന് ഇംഫാൽ താഴ്‌വരയിൽ വ്യാപക പ്രക്ഷോഭം. ആയിരക്കണക്കിനു സ്ത്രീകൾ രാത്രി പ്രകടനത്തിൽ പങ്കെടുത്തു. കാണാതായ ലെയ്ഷ്റാം കമൽബാബു സിങ്ങിനായി ആർമിയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ്തെയ് പൗരസംഘടനകളുടെ ഏകോപനസമിതിയായ കൊകോമി ഇംഫാലിലെ കേന്ദ്ര-സംസ്ഥാന ഓഫിസുകൾ പൂട്ടിയിടാൻ ആരംഭിച്ചു.  മണിപ്പുർ കലാപം അവസാനിപ്പിക്കും വരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബഹിഷ്കരിക്കുമെന്നു സംഘടന     അറിയിച്ചു. 

ഓഫിസുകൾ അടച്ചുപൂട്ടാനുള്ള ശ്രമത്തിൽ പല സ്ഥലങ്ങളിലും സുരക്ഷാ സേനയും പൗരസംഘടനകളും തമ്മിൽ സംഘർഷമുണ്ടായി. മെയ്തെയ് വിഭാഗക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുക്കി സംഘടനകളുടെ ഏകോപനസമിതിയായ കമ്മിറ്റി ഓൺ ട്രൈബൽ യൂണി

English Summary:

Manipur Violence: COCOMI shuts down Imphal, demands safe return of missing Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com