കോടതി നടപടികളെ മറികടക്കുന്നതും കോടതിയലക്ഷ്യം: സുപ്രീം കോടതി
Mail This Article
×
ന്യൂഡൽഹി ∙ കോടതി നടപടികളെ തടസ്സപ്പെടുത്തുക, വിധിയെ മറികടക്കാൻ ശ്രമിക്കുക തുടങ്ങിയവയും ജുഡീഷ്യൽ ഉത്തരവുകളുടെ ലംഘനം പോലെ തന്നെ കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയുടെ ഉത്തരവുകൾ മാത്രമല്ല നടപടികളും മാനിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
-
Also Read
മണിപ്പുരിൽ ഏറ്റുമുട്ടലിൽ ഒരു മരണം
English Summary:
Supreme Court: Obstructing court proceedings is contempt of court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.