ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനു ഗുരുതര പിഴ ശിക്ഷ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു കേന്ദ്രം തയാറെടുക്കുന്നു. 5 ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും നൽകുന്ന വിധം മാറ്റമാണു നിർദേശിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചിഹ്നത്തിന്റെയും മറ്റും ദുരുപയോഗം സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണിത്. ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ.

English Summary:

Heavy penalties: India is amending laws to impose a heavy penalty – up to 5 lakh rupees and imprisonment – for misusing the national emblem and images of the President and Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com