ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെക്കുറിച്ചുള്ള സംസ്ഥാനത്തെ ചർച്ച മാർച്ച് നാലിന്. സ്ഥാനാർഥികളെ നിർദേശിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം നാലിന് ഇവിടെ ചേരാൻ തീരുമാനിച്ചു.

മുതിർന്ന നേതാക്കളടക്കം 31 പേർ സമിതിയിലുണ്ട്. ഏതാനും പ്രധാന നേതാക്കന്മാർ മാത്രം ചേർന്നു സ്ഥാനാർഥികളെ ആലോചിക്കുന്ന രീതി പറ്റില്ലെന്നു ഹൈക്കമാൻഡ് നിർദേശിച്ചിട്ടുള്ളതിനാൽ തിരഞ്ഞെടുപ്പു സമിതിക്ക് ഇത്തവണ കൂടുതൽ അധികാരമുണ്ട്. ഡിസിസികൾ നിർദേശിക്കുന്ന മൂന്നംഗ പാനലുകളും തിരഞ്ഞെടുപ്പ് സമിതി പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com