കെ.എം. മാണിയുടെ പാത പിന്തുടരും: ജോസ് കെ. മാണി
Mail This Article
×
പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും എന്നതിന്റെ തെളിവാണ് സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ. കർഷകർക്കും അധ്വാന വർഗത്തിനു വേണ്ടി പോരാടും. യുഡിഎഫിനെ ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണ്. പാർട്ടിയെ കരുത്തോടെ നയിക്കും. പ്രതിസന്ധികൾ ഒന്നുമില്ല.
കേരള കോൺഗ്രസുകൾ ഏതെല്ലാം, എവിടെ ..?
യുഡിഎഫ്:
∙കേരള കോൺഗ്രസ് (എം) – ജോസ് കെ.മാണി
∙കേരള കോൺഗ്രസ് (എം) – പി.ജെ. ജോസഫ്
∙കേരള കോൺഗ്രസ് (ജേക്കബ്) – ജോണി നെല്ലൂർ
എൽഡിഎഫ്:
∙കേരള കോൺഗ്രസ് (ബി) –ആർ ബാലകൃഷ്ണ പിള്ള)
∙കേരള കോൺഗ്രസ് (സ്കറിയ തോമസ്)
∙ജനാധിപത്യ കേരള കോൺഗ്രസ് – ഫ്രാൻസിസ് ജോർജ്
എൻഡിഎ:
∙കേരള കോൺഗ്രസ് – പി.സി. തോമസ്
∙കേരള ജനപക്ഷം സെകുലർ – പി.സി. ജോർജ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.