ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ നവംബർ രണ്ടിനു കൈറ്റ് വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും. സമയം രാവിലെ 9.30 മുതൽ 10.30 വരെ. സമയപരിമിതി മൂലം ഹയർ സെക്കൻഡറിയിലെ ചില വിഷയങ്ങളും എൽപി, യുപി ഭാഷാവിഷയങ്ങളും അവധിദിനങ്ങളിലേക്കു മാറ്റും.

ചാനലിലെ ക്ലാസുകൾ ഇനിമുതൽ വിഡിയോ ഓൺ ഡിമാൻഡ് രൂപത്തിൽ firstbell.kite.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കുമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com