കേരള തീരം സംരക്ഷിക്കാൻ രൂപരേഖ: മുരളീധരൻ
Mail This Article
×
ആലപ്പുഴ ∙ രാജ്യാതിർത്തി സംരക്ഷിക്കുന്നതിനു തുല്യമായ ജാഗ്രതയോടും പ്രാധാന്യത്തോടെയും കേരളത്തിന്റെ കടൽത്തീരം സംരക്ഷിക്കാനുള്ള രൂപരേഖ തയാറാക്കാൻ മുൻകയ്യെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനെയും മന്ത്രിമാരെയും ധരിപ്പിക്കും. സംസ്ഥാന സർക്കാരിന്റെകൂടി പങ്കാളിത്തത്തോടെ സമഗ്ര രൂപരേഖ തയാറാക്കാൻ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചശേഷം ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിലിനെ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.