ADVERTISEMENT
തിരുവനന്തപുരം∙ ഓരോ കോഴ്സിന്റെയും 40% ഓൺലൈനായും ബാക്കി ക്ലാസ്റൂം പഠനമായും നടത്തുവാനുള്ള യുജിസി നിർദേശം പടിപടിയായി മാത്രമേ നടപ്പാക്കാവൂ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഈ നിർദേശം രാജ്യത്തു നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനത്തെ വർധിപ്പിക്കും. ധൃതി പിടിച്ച് ഇതു നടപ്പാക്കുന്നത്  അഭികാമ്യമല്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com