ADVERTISEMENT

തിരുവനന്തപുരം ∙ എസ്എംഎസിലൂടെ വാട്ടർ ബിൽ വിവരങ്ങൾ ലഭിക്കാൻ ഉപയോക്താക്കൾ മൊബൈൽ നമ്പ‍ർ ജല അതോറിറ്റി വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം (https://epay.kwa.kerala.gov.in/register). വാടകവീടുകളിൽ വീട്ടുടമയുടെ നമ്പ‍റാണു റജിസ്റ്റർ ചെയ്യേണ്ടത്.

സ്വന്തമായോ അതതു സെക‍്‌ഷൻ ഓഫിസിലൂടെയോ അക്ഷയ കേന്ദ്രം വഴിയോ റജിസ്റ്റർ ചെയ്യാം. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്തവർക്ക് അവസാന 5 മാസത്തെ ബിൽ വിവരങ്ങളും മുൻ ഉപയോഗ വിവരങ്ങളും അറിയാനും ഏറ്റവും പുതിയ ബിൽ ഡൗൺലോഡ് ചെയ്യാനും വെബ്സൈറ്റിലൂടെ സാധിക്കും.

English Summary: Water bill via SMS in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com