ബജറ്റ്: സർചാർജ് കുറച്ചത് കേരളത്തിന് നേട്ടം
Mail This Article
×
തിരുവനന്തപുരം ∙ കണക്കുകൂട്ടലോ കിഴിവുകളോ വേണ്ടെന്നു വച്ച് നികുതി അടയ്ക്കാൻ സന്നദ്ധരാകുന്ന സംഘങ്ങൾക്ക് മേലുള്ള 18.5% നികുതി 15% ആയി കുറയ്ക്കുന്നതുകൊണ്ട് കേരളത്തിനു വലിയ നേട്ടമില്ല. ഇങ്ങനെ നികുതി അടയ്ക്കുന്ന സംഘങ്ങൾ വളരെ കുറവാണു കേരളത്തിൽ. എന്നാൽ, ഒരു കോടി രൂപ മുതൽ 10 കോടി വരെ വരുമാനമുള്ള സംഘങ്ങൾ നൽകുന്ന നികുതിയുടെ 12% സർചാർജ് 7% ആക്കി കുറച്ചത് നേട്ടമാണ്.
Content Highlights: Union Budget, Tax
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.