രവിവർമ തമ്പുരാന് വാടപ്പുറം ബാവ പുരസ്കാരം
Mail This Article
×
ആലപ്പുഴ ∙ വാടപ്പുറം ബാവ സ്മാരക സാഹിത്യ പുരസ്കാരം (30,000 രൂപ) മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രവിവർമ തമ്പുരാന്. മുടിപ്പേച്ച് എന്ന നോവലിനാണു പുരസ്കാരം. 19ന് ആലപ്പുഴയിൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ ശതാബ്ദി സമ്മേളനത്തിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പുരസ്കാരം സമർപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.