മാവേലിക്കര രാമചന്ദ്രൻ നോവൽ പുരസ്കാരം രവിവർമ തമ്പുരാന്
Mail This Article
×
കൊല്ലം ∙ ഏസ്തെറ്റിക്സ് കൾചറൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ മാവേലിക്കര രാമചന്ദ്രൻ നോവൽ പുരസ്കാരം (25000 രൂപ) മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രവിവർമ തമ്പുരാന്റെ ‘മുടിപ്പേച്ച്’ എന്ന നോവലിന്. 25നു 4നു തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
English Summary: Mavelikkara Ramachandran Novel award for Ravi varma Thampuran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.