ADVERTISEMENT

കൊച്ചി ∙ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്നു പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും പെസഹ അപ്പം മുറിക്കൽ ചടങ്ങുകളും നടക്കും. യേശു ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചു വിനയത്തിന്റെ മാതൃക നൽകിയതിന്റെ ഓർമ പുതുക്കലാണു കാൽകഴുകൽ ശുശ്രൂഷ. വീടുകളിൽ പെസഹ അപ്പം മുറിക്കും.

Content Highlight: Maundy thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com