ADVERTISEMENT

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.keralaresults.nic.in 

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിക്കാനുമുള്ള അപേക്ഷ 23നു വൈകിട്ട് 4നു മുൻപ് സ്കൂൾ പ്രിൻസിപ്പലിനു നൽകണം. അപേക്ഷാ ഫോം വകുപ്പു പോർട്ടലിൽ നിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ പ്രിൻസിപ്പൽമാർ 24ന് അകം ഓൺലൈനായി ഐ–എക്സാം ലിങ്കിലൂടെ അപ്‌ലോഡ് ചെയ്യണം. ഓരോ വിഷയത്തിനും പുനർമൂല്യനിർണയത്തിന് 500 രൂപ, സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപ, ഉത്തരക്കടലാസിന്റെ പകർപ്പിനു 300 രൂപ വീതമാണു ഫീസ്. 

English Summary: Plus One Exam results out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com