ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ എല്ലാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ( ഐഐഎം) സ്പെഷൽ ക്ലാസ്. വികസന പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച ഒഴിവാക്കാനും ജനങ്ങളോടു മാന്യമായി ഇടപെടാനും ഉൾപ്പെടെ പഠിപ്പിക്കുന്നതിനാണിത്.

തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) പുറത്ത് ആദ്യമായാണു പഞ്ചായത്തു പ്രസിഡന്റുമാർക്കും ജീവനക്കാർക്കും ഇത്തരത്തിൽ പ്രഫഷനൽ പരിശീലനം. 21നും 22 നും ഐഐഎമ്മിൽ താമസിച്ചാണ് പഠനം. 

 

English Summary: Special class for Dharmadam constituency panchayat president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com