ADVERTISEMENT

ഒക്ടോബർ 24ന് നമ്മുടെ പൊന്നോമനകൾക്കായി മലയാള മനോരമ വിദ്യാരംഭം ഒരുക്കുന്നു. കേരളത്തിലെ 11 മനോരമ യൂണിറ്റുകളിലും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലും എഴുത്തിനിരുത്തിന് അവസരമുണ്ടാകും. 2000 മുതൽ മനോരമ നടത്തിപ്പോരുന്ന വിദ്യാരംഭത്തിന് ഈ വർഷവും പ്രമുഖ സാംസ്കാരിക പ്രവർത്തകരാണ് നേതൃത്വം നൽകുക. പങ്കെടുക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് നൽകും. 

ഇന്നുമുതൽ മനോരമ ഓഫിസുകളിൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചര വരെ നേരിട്ടോ ഫോൺ വഴിയോ പേരു നൽകാം. റജിസ്‌ട്രേഷൻ ഫീസോ പ്രവേശന ഫീസോ ഇല്ല.  ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലാണ് റജിസ്‌റ്റർ ചെയ്യേണ്ടത്. മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സൗകര്യം ഉണ്ടാവില്ല. 

തിരുവനന്തപുരം  - 2334711

കൊല്ലം - 2754354 

ആലപ്പുഴ - 2240551

പത്തനംതിട്ട - 2222533

കോട്ടയം - 2587625

കൊച്ചി - 4447170, 4447180

തൃശൂർ - 2443074

പാലക്കാട് - 2537731

മലപ്പുറം - 0483–2900700

കോഴിക്കോട് - 2367522

കണ്ണൂർ - 2704774, 2716600

ബെംഗളൂരു - 22867345, 22247735/36, 09880042317

ചെന്നൈ - 90809 23633, 81482 39510

മുംബൈ - 9833033017, 9892700265, 22004357/58

ഡൽഹി - 23766687, 23715210    

ദുബായ് - 00971 43748920

English Summary: Manorama Vidyarambham on october 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com