ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും എകെജി സെന്ററിൽ നടക്കും. 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു ശേഷം നടക്കുന്ന യോഗങ്ങൾ എന്നതിനാൽ തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തേക്കും. ‘കേരളീയ ’വും മണ്ഡല അടിസ്ഥാനത്തിലുള്ള ‘ജനസദസ്സും’ ഉൾപ്പെടെ സർക്കാരിന്റെ പ്രചാരണ പരിപാടികൾ വിജയമാക്കുന്നതിനുള്ള പദ്ധതികളും ചർച്ചയാകും.

English Summary : CPM State Secretariat today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com