ADVERTISEMENT

കൊല്ലം ∙ 15 വർഷം മുൻപു കൊല്ലത്തു സംസ്ഥാന കലോത്സവം വന്നപ്പോൾ മത്സരാർഥിയായിരുന്നുവെന്നും ഇത്തവണ മുഖ്യാതിഥിയായി എത്താനായത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും നടി നിഖില വിമൽ. അന്ന് എട്ടാം  ക്ലാസ് വിദ്യാർഥിയായിരുന്നു. അമ്മ നൃത്താധ്യാപികയും ഒട്ടേറെ വിദ്യാർഥികളുടെ ഗുരുവുമായിരുന്നതിനാൽ കലോത്സവങ്ങൾ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും നിഖില പറഞ്ഞു. 

English Summary:

Kerala School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com