ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ രാജ്ഭവനു കഴിഞ്ഞ തവണത്തേതിനെക്കാൾ 43 ലക്ഷം രൂപ കൂടുതൽ സർക്കാർ  അനുവദിച്ചു. ആകെ 12.95 കോടിയാണ് വിഹിതം. ഗവർണറുടെ വാർഷിക ശമ്പളത്തിന് 42 ലക്ഷം, മറ്റു ചെലവുകൾക്ക് 25 ലക്ഷം, ഗാർഹിക ചെലവുകൾക്ക് 4.21 കോടി, വൈദ്യസഹായത്തിന് 50.62 ലക്ഷം, വിനോദാവശ്യങ്ങൾക്ക് 2 ലക്ഷം, കരാറുകൾക്ക് 10 ലക്ഷം, യാത്രയ്ക്ക് 13 ലക്ഷം, ജീവനക്കാരുടെ ശമ്പളത്തിന് 7.31 കോടി എന്നിങ്ങനെയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

English Summary:

Fourty three lakh additional allocation for Raj Bhavan in Kerala budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com