ഇന്ന് രാവിലെ മുതൽ രാത്രി 8 വരെ കടയടച്ച് സമരം
Mail This Article
×
കൊച്ചി ∙ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണയാത്രയുടെ സമാപനദിനമായ ഇന്നു സംസ്ഥാന വ്യാപകമായി കടയടപ്പു സമരം നടത്തും. യാത്ര ഇന്നു തിരുവനന്തപുരത്താണു സമാപിക്കുന്നത്. രാവിലെ മുതൽ രാത്രി 8 വരെയാണു സമരം.
English Summary:
Shop closure strike from morning to 8 pm today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.