ADVERTISEMENT

കാസർകോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് സാമൂഹികപ്രവർത്തക ദയാബായി പറഞ്ഞു. ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നീക്കം.

എൻഡോസൾഫാൻ ഇരകൾക്കു ചികിത്സ ഒരുക്കുക, എയിംസ് ആശുപത്രിക്കായി കാസർകോടിനെ പരിഗണിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഇക്കാര്യങ്ങളിൽ നടപടിയുണ്ടായാൽ മത്സരത്തിൽനിന്നു പിൻവാങ്ങുമെന്നും ദയാബായി അറിയിച്ചു.

English Summary:

Dayabai to compete in Loksabha Elections 2024 in Kasargode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com