മൂന്നാറിൽ വീണ്ടും ഓടുന്ന കാറിൽ അഭ്യാസ പ്രകടനം
Mail This Article
×
മൂന്നാർ ∙ മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിനവും, ഓടുന്ന കാറിൽ ശരീരം പുറത്തിട്ടു യുവാവിന്റെ അഭ്യാസപ്രകടനം. ഇന്നലെ രാവിലെ മൂന്നാർ - മാട്ടുപ്പെട്ടി റോഡിലാണു കാറിൽ ശരീരം പുറത്തിട്ട് യുവാവ് അപകടകരമായ വിധത്തിൽ യാത്ര ചെയ്തത്. ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ 4 പേരാണുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കും സമാനരീതിയിൽ ദേവികുളം ഗ്യാപ് റോഡ് വഴി തമിഴ്നാട് സ്വദേശിയായ യുവാവ്, ഓടുന്ന കാറിൽ ശരീരം പുറത്തിട്ട് യാത്ര ചെയ്തിരുന്നു.
English Summary:
Young man dangerous journey in running car at munnar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.