ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത മാസം സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കായി സംസ്ഥാനം 2,000 കോടി രൂപ കൂടി കടമെടുക്കുന്നു. 30ന് റിസർവ് ബാങ്ക് വഴി കടപ്പത്രം ഇറക്കിയാണു തുക സമാഹരിക്കുക. മേയിൽ 3500 കോടി  ഇങ്ങനെ കടമെടുത്തിരുന്നു. മേയിൽ വിരമിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ നൽകാനും ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാനുമാണ് ഇതു വിനിയോഗിച്ചത്.

English Summary:

Kerala government borrowing Two thousand crore for salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com