ADVERTISEMENT

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നാലു കേസുകൾ ഒരുമിച്ചു വിചാരണ ചെയ്യും. 16 പേർ പ്രതികളായ ഈ നാലു കേസുകളും ഓഗസ്റ്റ് 16 നു വിചാരണക്കോടതി ഒരുമിച്ചു പരിഗണിക്കും.

കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ സാക്ഷി വിസ്താരം തുടങ്ങുന്നതിനെതിരെ പ്രതിഭാഗം സമർപ്പിച്ച ഹർജി കോടതി ഇന്നലെ പരിഗണിച്ചു. ഇതിൽ ഓഗസ്റ്റ് 5നു വിധി പറയും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ഹാജരായി. 

English Summary:

Unified Trial for Four Cases in SFI Leader M. Abhimanyu's Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com