ADVERTISEMENT

തിരുവനന്തപുരം ∙ വിദേശത്തേക്കുള്ള മെഡിക്കൽ പരിശോധനയുടെ പേരിൽ പകൽക്കൊള്ളയെന്നു പരാതി. തലസ്ഥാനത്ത് 10 അംഗീകൃത മെ‍ഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ പലതിലും തോന്നിയ നിരക്കാണ്. ഒമാനിലേക്കു പോകുന്നതിനു മുന്നോടിയായുള്ള പരിശോധനയ്ക്ക് തലസ്ഥാനത്തെ സ്വകാര്യ സ്ഥാപനം കൊട്ടാരക്കര സ്വദേശിയിൽ നിന്നു കഴിഞ്ഞ ദിവസം 8500 രൂപ ഈടാക്കി. നേരത്തേ 4000 രൂപ വാങ്ങിയിരുന്ന സ്ഥാപനങ്ങളാണ് കഴിഞ്ഞ മാസം മുതൽ ഫീസ് കുത്തനെ ഉയർത്തിയതെന്നു സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് കേരള സംസ്ഥാന പ്രസിഡന്റ് സി.എം.ഷമീർ അലി പറഞ്ഞു.

English Summary:

Robbery in the name of medical examination for Foreign travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com