സിഎംആർഎലിന്റെ ഹർജി 2ലേക്ക് മാറ്റി
Mail This Article
×
ന്യൂഡൽഹി ∙ സിഎംആർഎലിന്റെ 3 ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർക്കു എസ്എഫ്ഐഒ നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതു ഡൽഹി ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. വിഷയത്തിൽ മറുപടി നൽകാൻ അന്വേഷണ ഏജൻസികൾ കൂടുതൽ സമയം തേടിയതോടെയാണു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഹർജി മാറ്റിയത്.
English Summary:
CMRL's petition postponed to 2 September
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.