പെരിറ്റോണിയൽ ഡയാലിസിസ്: സൗജന്യം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കു മാത്രം
Mail This Article
×
കോഴിക്കോട് ∙ വൃക്ക രോഗികൾക്കു വീട്ടിൽ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന പെരിറ്റോണിയൽ ഡയാലിസിസിനുള്ള മരുന്നുകളും ഉപകരണങ്ങളും സൗജന്യമായി നൽകുന്നത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തുന്നു. സൗജന്യ മരുന്നു ലഭിക്കുന്ന രോഗികളെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് രണ്ടു പട്ടികയായി തിരിക്കാൻ ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി നിർദേശം നൽകി.റേഷൻകാർഡ് അടിസ്ഥാനത്തിലായിരിക്കും വിഭജനം.
English Summary:
Medicine and equipments for Peritoneal Dialysis provide free of charge for below poverty line
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.