ADVERTISEMENT

തിരുവനന്തപുരം ∙ ഭിന്നശേഷിക്കാർക്കു പ്രായപരിധിയില്ലാതെ ലഭിക്കുന്ന കുടുംബപെൻഷന് വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. ചാണ്ടി ഉമ്മന്റെ ശ്രദ്ധക്ഷണിക്കലിനായിരുന്നു മറുപടി. 60,000 രൂപ വാർഷിക വരുമാനമുള്ള ഭിന്നശേഷിക്കാർക്കു കുടുംബ പെൻഷൻ നൽകേണ്ടതില്ലെന്ന ധനവകുപ്പിന്റെ ജൂലൈയിലെ ഉത്തരവ് വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.

English Summary:

K. N. Balagopal: Income Limit for Family Pension for Differently Abled to Be Revised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com