ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നില്ലെന്നും ഇതു സംബന്ധിച്ച്  പരിശോധന നടത്തിയിട്ടില്ലെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി. ആണവനിലയത്തിന്റെ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഗുണനിലവാരമുള്ള തോറിയം സംസ്ഥാനത്തു ലഭ്യമാണെന്നതു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നു മന്ത്രി നിയമസഭയിൽ പറഞ്ഞു. 

English Summary:

No Thorium Power Plant Planned for Kerala, Confirms Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com