തിരുവനന്തപുരം വിമാനത്താവളം: 3 വർഷത്തിനുള്ളിൽ 1300 കോടിയുടെ വികസനം
Mail This Article
×
തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിൽ 3 വർഷത്തിനുള്ളിൽ 1300 കോടി രൂപയുടെ വികസനം നടപ്പാക്കും. 1,65,000 ചതുരശ്ര മീറ്ററിൽ രാജ്യാന്തര ടെർമിനൽ 2 ലോകോത്തര നിലവാരത്തിലാക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് (എഎഎച്ച്എൽ) ഡയറക്ടർ ജീത് അദാനി അറിയിച്ചു.‘പ്രോജക്ട് അനന്ത ’ എന്നു പേരിട്ട ഈ പദ്ധതി ടിആർവി ഗ്രോത്ത് കോൺക്ലേവിൽ അവതരിപ്പിച്ചു. വികസനത്തോടെ 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാം.
English Summary:
Trivandrum International Airport to Become World-Class Hub with Rs 1300 Crore Upgrade
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.