സാലറി ചാലഞ്ച്: സംഘടനകളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
Mail This Article
×
തിരുവനന്തപുരം ∙ വയനാട് ദുരിതബാധിതരെ സഹായിക്കാനുള്ള സാലറി ചാലഞ്ചിൽ ഉത്സാഹം കാണിക്കാത്ത സംഘടനകളെ പേരെടുത്തു പറയാതെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടനാ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയാണ് 5 ദിവസത്തെ ശമ്പളം എന്നു നിശ്ചയിച്ചത്. ദുരന്തമുഖത്തു നിൽക്കുമ്പോൾ ചില്ലറക്കാശിന്റെ പുറത്ത് ഈ നിലപാട് സ്വീകരിക്കുകയല്ല വേണ്ടത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പരിപാടിയിലാണു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
English Summary:
Wayanad Disaster Relief: Pinarayi Vijayan Criticizes Organizations for Lack of Support
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.