ADVERTISEMENT

നെടുങ്കണ്ടം ∙ സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ആലപ്പുഴ പുളിങ്കുന്ന് സ്വദേശി അരുൺ മണിയൻ (34) നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായി. ജോലി വാഗ്ദാനം ചെയ്ത്, മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് ഇയാൾ 4.5 ലക്ഷം രൂപ വാങ്ങിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാത്തതിനെത്തുടർന്നു പരാതി നൽകുകയായിരുന്നു. എസ്ഐ ടി.എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിലാണു കസ്റ്റഡിയിലെടുത്തത്.

English Summary:

Youth arrested for fraud by offering job in Singapore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com