ADVERTISEMENT

തൃശൂർ ∙ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ നേടിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും എത്ര പ്രചരിപ്പിക്കാൻ ശ്രമിച്ചാലും ഉണ്ട് എന്നതു യാഥാർഥ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി.  തലയിൽ മുണ്ടിട്ടു പോയിട്ടൊന്നുമല്ല ചർച്ചകൾ നടത്തിയത്. കൃത്യമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും ഒന്നിച്ചെടുത്ത ധാരണയുടെ പുറത്താണ് എൽഡിഎഫിനു വോട്ടു കൊടുത്തതും അവർ അതു സ്വീകരിച്ചതും. ഇന്നവർ തള്ളിപ്പറയുന്നതു വേറെ രാഷ്ട്രീയത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kerala Politics: Jamaat-e-Islami Reveals Discussions with Pinarayi Vijayan Led to LDF Support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com