ADVERTISEMENT

തൃശൂർ ∙ സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരിൽ എച്ച്ഐവി ബാധ കൂടുന്നു. ലഹരി കുത്തിവയ്പ് ഉൾപ്പെടെ അതിനു കാരണമാകാമെന്നാണ് വിലയിരുത്തൽ. ആകെ എച്ച്ഐവി പോസിറ്റിവിൽ 15% പേരും ഈ പ്രായത്തിൽ ഉള്ളവരാണെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കി. എന്നാൽ, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വർധിക്കുന്നില്ല എന്നതാണ് ആശ്വാസം. ഇന്ത്യയിൽ ഏറ്റവും കുറവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവർഗാനുരാഗം വഴിയും പുരുഷന്മാർക്കിടയിൽ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്.

aids-list
English Summary:

HIV in Kerala: Alarming rise in HIV infections among young adults in Kerala linked to drug use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com