കുട്ടികളോട് ക്രൂരത കൂടുന്നു; കണ്ണടച്ച് സർക്കാർ
Mail This Article
×
തൊടുപുഴ ∙ സംസ്ഥാനത്തു കുട്ടികൾക്കെതിരായ ആക്രമണങ്ങൾ 6 വർഷത്തിനിടെ വൻതോതിൽ വർധിച്ചിട്ടും കണ്ണടച്ച് സർക്കാർ. 2018ൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 3781 ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം 5473 ആയി. എന്നാൽ തീർപ്പാക്കിയ കേസുകളുടെ എണ്ണം കുറവുമാണ്. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസുകളിൽ 1356 എണ്ണം മാത്രമാണു തീർപ്പാക്കിയത്. ഈ വർഷം ജൂൺ വരെ 2450 കേസുകൾ ഈ വിഷയത്തിൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കണ്ണടച്ച് സർക്കാർ (വർഷം, കേസുകൾ, തീർപ്പാക്കിയവ)
∙ 2018: 3781, 2407
∙ 2019: 4350, 2631
∙ 2020: 3656, 1967
∙ 2021: 4236, 2095
∙ 2022: 5291, 2207
∙ 2023: 5473, 1356
English Summary:
Crime against Children: Shocking surge in crimes against children in Kerala, thousands of case remain unsolved
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.