ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാർഥിനിയുടെ നില ഗുരുതരം
Mail This Article
×
കാഞ്ഞങ്ങാട് / മംഗളൂരു ∙ മൻസൂർ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്സിങ് വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച വൈകിട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനി ഇപ്പോഴും വെന്റിലേറ്ററിലാണ്. കഴുത്തിനു താഴോട്ടു ശരീരം പ്രതികരിക്കുന്നുണ്ടെങ്കിലും കഴുത്തിനു മുകളിലേക്കുള്ള നാഡികൾ പ്രതികരിച്ചു തുടങ്ങിയിട്ടില്ല. സഹപാഠികൾ കഴിഞ്ഞദിവസം വിദ്യാർഥിനിയെ സന്ദർശിച്ചിരുന്നു. ഇന്നലെ അധ്യാപകരും കുട്ടിയെ കാണാനെത്തി.
English Summary:
Nursing student suicide attempt: Nursing student remains in critical condition after a suicide attempt at Mansoor Nursing College hostel in Mangalore. The student is on ventilator support while fellow students and teachers offer their support
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.