ADVERTISEMENT

മുട്ടം ∙ കൃഷിഭൂമിയിൽ നിന്നു കഞ്ചാവും ഹഷീഷ് ഓയിലും എക്‌സൈസ് സംഘം പിടികൂടി. ഗ്യാസ് സിലിണ്ടറിലും വീപ്പയിലും നിറച്ച നിലയിലാണ് 7.650 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹഷീഷ് ഓയിലും പിടികൂടിയത്. വള്ളിപ്പാറ സ്വദേശി ഇലഞ്ഞിത്തൊട്ടിപ്ലാക്കൽ സിറിൾ ജോൺസന്റെ കൃഷിയിടത്തിൽ നിന്നാണ് ഇവ കണ്ടെടുത്തതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സിറിളിനെ കഞ്ചാവും ഹഷീഷ് ഓയിലുമായി എക്‌സൈസ് പിടികൂടിയിരുന്നു.

English Summary:

Muttom Farmland Raided: Excise officials in Muttom, Kerala seized 7.65 kg of cannabis and 2 kg of hashish oil from a farmland, leading to the arrest of a suspect previously involved in similar activities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com