ADVERTISEMENT

തിരുവനന്തപുരം ∙ വകുപ്പുകളുടെ ബില്ലുകൾ മാറാനും മറ്റുമായി 1,225 കോടി രൂപ കൂടി അടുത്തയാഴ്ച സർക്കാർ കടമെടുക്കും. ക്രിസ്മസിനു മുന്നോടിയായി രണ്ടോ മൂന്നോ മാസത്തെ ക്ഷേമ പെൻഷനും നൽകാൻ ആലോചിക്കുന്നുണ്ട്.  ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 3,000 കോടി കടമെടുക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചിട്ടുണ്ട്.   17ന് റിസർവ് ബാങ്ക് വഴിയാണു പൊതുവിപണിയിൽ നിന്നു കടമെടുക്കുന്നത്.

English Summary:

Government borrowing: The Kerala government will borrow an additional ₹1,225 crore to clear departmental bills and distribute welfare pensions ahead of Christmas. This borrowing adds to the previously planned ₹3,000 crore loan from cooperative banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com