തുരുത്തി സ്വദേശി കൊറിയയിൽ മരിച്ചു
Mail This Article
×
ചങ്ങനാശേരി ∙ തുരുത്തി സ്വദേശിയായ യുവാവ് ദക്ഷിണ കൊറിയയിൽ മരിച്ചു. യുഎസിൽ താമസക്കാരായ തുരുത്തി ഞാറപ്പറമ്പിൽ തോമസ് മാത്യു -സിംലി ദമ്പതികളുടെ മകൻ എഡ്വിൻ (21) ആണു മരിച്ചത്. യുഎസ് ആർമിയിൽ മെക്കാനിക്കൽ എൻജിനീയറായ എഡ്വിൻ ദക്ഷിണ കൊറിയയിലെ സേവനത്തിനിടെ മരിച്ചെന്നാണു നാട്ടിൽ ലഭിച്ച പ്രാഥമിക വിവരം. സഹോദൻ: ഡേവിഡ്.
English Summary:
South Korea: death of young engineer Edwin shocks Kerala. The 21-year-old mechanical engineer, son of Thomas Mathew and Simly, passed away while on duty in South Korea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.