ADVERTISEMENT

പെരുമ്പാവൂർ ∙ സ്കോട്‌ലൻഡിൽ കാണാതായ മലയാളി വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി ചെറുകുന്നം കുഴിയിൽപീടികയിൽ (സാജു വില്ലയിൽ) സാന്ദ്ര സാജു (22) ആണു മരിച്ചത്. സാജു– ആൻസി ദമ്പതികളുടെ മകളാണ്. 

ഹെരിയോട്ട്- വാട്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർഥിനിയായ സാന്ദ്രയെ എഡിൻബറയിലെ സൗത്ത് ഗൈൽ മേഖലയിൽ നിന്നാണു 6നു കാണാതായത്. 27നു ന്യൂബ്രിജ് എന്ന സ്ഥലത്തു മൃതദേഹം കണ്ടെത്തി.

English Summary:

Malayali Student Scotland: Sandra Saju, missing in Scotland, was tragically found dead in a river near Edinburgh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com